About Pampackal Family
അറയ്ക്കൽ കുടുംബത്തിന്റെ രണ്ടു ശാഖകളിലൊന്നായ കരോട്ടറയ്ക്കൽ കുടുംബത്തിലെ ഒരു കാരണവർ പയപ്പാർ കരയിൽ നിന്നും അന്തീനാട്ടിലുള്ള പാമ്പയ്ക്കൽ പുരയിടം വാങ്ങി അവിടെ മാറി താമസിച്ചു. അങ്ങനെ കരോട്ടറയ്ക്കൽ കുടുംബത്തിന്റെ ഒരു ശാഖയായി പാമ്പയ്ക്കൽ കുടുംബം ഉടലെടുത്തു.