വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുകയുടെ ചെക്ക് മാനന്തവാടി
രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ണടട ന്റെ ഡയറക്ടർ റവ. ഫാ. ജിനോജിന്
14-04-2025 ൽ WSS ന്റെ ഹെഡ് ഒാഫീസിൽ വച്ച് കുടുംബയോഗം രക്ഷാധികാരി
റവ. ഫാ. ബഞ്ചമിൻ ജോർജ്, കുടുംബയോഗം പ്രസിഡന്റിന്റേയും സെക്രട്ടറിയുടെയും സാ
ന്നിധ്യത്തിൽ കൈമാറി.